Compartir
Ormakalute Snehatheeram (en Malayalam)
N. T. Prathapan
(Autor)
·
Green Books Pvt Ltd
· Tapa Blanda
Ormakalute Snehatheeram (en Malayalam) - Prathapan, N. T.
$ 103.920
$ 173.201
Ahorras: $ 69.280
Elige la lista en la que quieres agregar tu producto o crea una nueva lista
✓ Producto agregado correctamente a la lista de deseos.
Ir a Mis Listas
Origen: Estados Unidos
(Costos de importación incluídos en el precio)
Se enviará desde nuestra bodega entre el
Lunes 29 de Julio y el
Miércoles 07 de Agosto.
Lo recibirás en cualquier lugar de Colombia entre 1 y 5 días hábiles luego del envío.
Reseña del libro "Ormakalute Snehatheeram (en Malayalam)"
കോവിഡ് കൊണ്ടുവന്ന ഒരു ക്വാറന്]റൈന്‍]കാലത്തില്‍] നിന്ന് ഉയിര്]കൊണ്ട ആത്മകഥാപരമായ പുസ്തകം. ലളിതമായ ജീവിതവും സംസ്കാരവും ഉയര്]ത്തിപ്പിടിച്ച സമ്പന്നമായ ഒരു രാഷ്ട്രീയജീവിതത്തിന്]റെ ഓര്]മ്മകളാണ് ഈ കൃതി. താന്‍] കടന്നുപോന്ന വഴികളത്രയും തിരിഞ്ഞുനോക്കുമ്പോള്‍] അതൊരു കാലത്തിന്]റെ കഥ കൂടിയായി മാറുന്നു. പച്ചയായ ഒരു മനുഷ്യസംസ്കാരത്തിന്]റെ പ്രതിനിധിയാണെന്ന് സന്ദേഹമില്ലാതെ വിളിച്ചോതുന്ന കൃതി. ""ടി.എന്‍] പ്രതാപന്]റെ 'ഓര്]മ്മകളുടെ സ്നേഹതീരം' എന്ന ഈ ആത്മകഥാംശ ലേഖനങ്ങള്‍]ക്ക് ഞാന്‍] നല്]കുന്ന തലക്കെട്ട് 'നന്മയുടെ ലളിതഗാനം' എന്നായിരിക്കും. തുടക്കം മുതല്‍] ഒടുക്കംവരെ നന്മയുടെ മൂകസംഗീതം ഈ പ്രതിപാദനത്തില്‍] അടിയൊഴുക്കായി വര്]ത്തിക്കുന്നത് നിങ്ങള്‍]ക്ക് കേള്]ക്കാം. അത് മധുരമാണ്. അത് ഹൃദയസ്പര്]ശിയുമാണ്. സ്നേഹവും നന്മയും നിറഞ്ഞതാണ്, ചിലപ്പോഴതില്‍] കണ്ണുനീരിന്]റെ ഉപ്പ് കാണാം. മറ്റ് ചിലപ്പോള്‍] സഹനത്തിന്]റെ സ്വര്]ണ്ണത്തിളക്കവും."" എം.കെ. സാനു
- 0% (0)
- 0% (0)
- 0% (0)
- 0% (0)
- 0% (0)
Todos los libros de nuestro catálogo son Originales.
El libro está escrito en Malayalam .
La encuadernación de esta edición es Tapa Blanda.
✓ Producto agregado correctamente al carro, Ir a Pagar.